പ്രകൃതി അബലയല്ല…പേടിക്കണം… പേടിച്ചേ തീരൂ!

0
44488

പ്രകൃതിയാണ് ഏറ്റവും വലിയ പാഠശാല എന്ന തത്വം ഒരിക്കൽക്കൂടി നാമെല്ലാം തിരിച്ചറിയുകയാണ്. സുരക്ഷിത സ്ഥാനം തേടി രാപകലില്ലാതെയുള്ള ഓട്ടവും, ഊണും ഉറക്കവും ഇല്ലാതെ മറ്റുള്ളവർക്കായി നടത്തുന്ന രക്ഷാ പ്രവർത്തനങ്ങളും കേരളത്തിന്റെ ചരിത്രത്തിൽ ഒരുപക്ഷേ ഇത് ആദ്യം. ഏതൊരു ദുരന്തത്തിന്റേയും ആഘാതം എന്നത് അതിനു ശേഷമേ നമുക്ക് വിലയിരുത്താനാകൂ. ഈ ഓണപ്പുലരിയിൽ ഇനി സൂര്യൻ വിരിയുമ്പോൾ ഒരുപക്ഷേ നമുക്ക് ചെയ്യാനുണ്ടാവുക ഈ കണക്കെടുപ്പാകും.

LEAVE A REPLY

Please enter your comment!
Please enter your name here