ഷക്കീലയുടെ ജീവിതം സിനിമയാകുന്നു, നായിക ആരെന്ന് അറിയണ്ടേ?

0
41102

ഷക്കീല – കൊച്ചു കുട്ടികൾക്ക് വരെ സുപരിചിതമായ പേര്. ഷക്കീല എന്ന് കേട്ടാൽ
പൊതുമധ്യത്തിൽ പലരും നാണം കൊണ്ട് മുഖം കുനിക്കും. പലരും ആ പേര് പറയാൻ
മടിക്കും. ജീവിതത്തിൽ ഷക്കീല എന്ന പേര് ഉള്ളതു കൊണ്ട് ആളുകളുടെ
അടക്കിപ്പിടിച്ച ചിരി കേൾക്കേണ്ടി വന്നവർ നിരവധി. എന്താണ് ഈ പേരിനോട്,
ഈ പേരിനെ പ്രശസ്തയാക്കിയ വ്യക്തിയോട് മലയാളികൾക്ക് ഉള്ള അടുപ്പം?

LEAVE A REPLY

Please enter your comment!
Please enter your name here