സെക്ഷൻ 377 എടുത്തു കളഞ്ഞാൽ ആളുകളുടെ മനോഭാവം മാറുമോ?

0
7726

സ്വവർഗ്ഗ അനുരാഗം, സ്വവർഗ്ഗരതി എന്നിവ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഇറങ്ങി എത്തിയിട്ട് അധികം കാലമായിട്ടില്ല. സമൂഹം വെറുപ്പോടെ മാത്രം കണ്ടിരുന്ന സ്വവർഗ്ഗാനുരാഗത്തെ നിയമ വിധേയമാക്കിയിരിക്കുകയാണ് സുപ്രീം കോടതി. ബ്രിട്ടീഷ് കൊളോണിയൽ കാലം മുതൽ ഉള്ളതാണ് സ്വവർഗ്ഗ ലൈംഗികത ക്രിമിനൽ കുറ്റമാക്കിക്കൊണ്ടുള്ള നിയമം. എന്നാൽ, ഇൻഡ്യയിൽ പൊതുവേ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇവർക്ക് അനുകൂലമായ നിലപാടുകലാണ് പുലർത്തിയിരുന്നത്. കേരളത്തിലും, മഹാരാഷ്ട്രയിലും, തമിഴ് നാട്ടിലും വിവിധ പദ്ധതികൾ ഭിന്നലിംഗക്കാർക്കായി സർക്കാരുകൾ കൊണ്ടുവന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here