വിരമിച്ചാലെങ്കിലും വെറുതെ വിട്ടുകൂടെ സച്ചിനെ!

0
9142

ലൈംഗിക ആരോപണങ്ങൾ ഉയർന്നു വരുന്നത് നമ്മുടെ സമൂഹത്തിൽ ഒട്ടും പുതുമയുള്ള കാര്യമല്ല. പ്രശസ്തർക്ക് എതിരെ പീഡന വാർത്തകൾ വരുന്നതും ഇന്ന് ഇൻഡ്യയിൽ വലിയ കാര്യമൊന്നും അല്ല. എന്നാൽ ലൈംഗിക ആരോപണത്തിലെ വില്ലൻ സാക്ഷാൽ സച്ചിൻ തെണ്ടുൽക്കർ ആണെങ്കിലോ?

ശ്രീ റെഡ്ഢി എന്ന തെലുങ്ക് താരത്തിന്റെ പോസ്റ്റുകളാണ് ഇപ്പോൾ വിവാദ വിഷയത്തിൽ ആയിരിക്കുന്നത്. സച്ചിനും സിനിമാ നടി ചാർമിയും തമ്മിൽ അവിഹിത ബന്ധം ഉണ്ട് എന്ന രീതിയിൽ ആണ് ശ്രീ റെഡ്ഢി പോസ്റ്റ് ചെയ്തിരിക്കുന്നത്. പറഞ്ഞത് സച്ചിനെ ആയതിനാൽ മലയാളികൾ അടക്കമുള്ള സാമൂഹ്യ മാധ്യമ പടയാളികൾ പൊങ്കാല ഇടാൻ ശ്രീ റെഡ്ഢിയുടെ ഫേസ്ബുക്കിലേക്ക് പോയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here