ബ്രൂസ് ലീയുടെ അകാല ചരമവും ദുരൂഹതകളും!

0
5094

ലോകത്തിന് മുന്നിൽ ചൈനീസ് ആയോധന കലയുടെ മാസ്മരിക സൗന്ദര്യം വിടർത്തി കാണിച്ച മഹാനായിരുന്നു ബ്രൂസ് ലീ. കേവലം ഒരു സിനിമാ നടൻ എന്ന നിലയിലോ, അഭിനേതാവ് എന്ന നിലയിലോ ഒന്നുമല്ല അദ്ദേഹം പ്രശസ്തനായത്. കാരിരുമ്പിന്റെ കരുത്തും, വന്യമായ സംഘട്ടന രംഗങ്ങളും കൊണ്ടാണ്. അദ്ദേഹത്തിന്റെ ചരമദിന വാർഷികം ആയിരുന്നു ഇക്കഴിഞ്ഞ ഇരുപതാം തീയതി.

യഥാർത്ഥത്തിൽ ബ്രൂസ് ലീ ഒരിക്കലും ഒരു നടൻ ആയിരുന്നില്ല. മലയാളത്തിലെ പ്രാധാന്യം കുറഞ്ഞ ഒരു ജൂനിയർ ആർട്ടിസ്റ്റ് വരെ അദ്ദേഹത്തെക്കാൾ അഭിനയത്തിന്റെ കാര്യത്തിൽ മികച്ചു നിൽക്കും. പക്ഷേ, അഭിനേതാക്കളുടെ തട്ടകമായ സിനിമയിൽ, അഭിനയം അറിയാതെ തന്നെ രാജാവായി വാഴാൻ ഇദ്ദേഹത്തിന് മാത്രമേ ഒരു പക്ഷേ സാധിച്ചിട്ടുണ്ടാകൂ.

LEAVE A REPLY

Please enter your comment!
Please enter your name here