അമേരിക്കയുമായി സുപ്രധാന കരാർ ഒപ്പിട്ട് ഇന്ത്യ!

0
31428

കാശുള്ളവന് വേണ്ടി മാറ്റി എഴുതാവുന്നതേയുള്ളൂ ഏതൊരു നിയമവും ബന്ധവും എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ഇന്ത്യ. ഇത്തവണ ഇത് ഒരു മോശം കാര്യമല്ല, മറിച്ച് അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ നയതന്ത്ര വിജയത്തിന്റെ കഥയാണ് വിളിച്ചോതുന്നത്.

ഇന്ത്യ കുറച്ചു നാളുകളായി റഷ്യയിൽ നിന്നും അത്യാധുനിക പ്രതിരോധ ഉപകരണങ്ങൾ വാങ്ങാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു. ആധുനീക മിസൈൽ വേധ ഉപകരണങ്ങൾ സംബന്ധിച്ച കരാർ അവസാന ഘട്ടത്തിലും എത്തി. ആ സമയത്താണ് അമേരിക്ക, ഉപരോധം എന്ന ഉമ്മാക്കിയുമായി നമുക്കു നേരെ വന്നത്. റഷ്യയുമായി പ്രതിരോധ കരാറുകൾ നടപ്പിലാക്കിയാൽ വൻ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും എന്ന് ട്രംപ് അമേരിക്ക ഇന്ത്യയെ വിരട്ടുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here