ഡ്രൈവിംഗ് ലൈസൻസിന്റെ കാലാവധി മാറിമാറിയുന്നു. നിങ്ങളറിഞ്ഞോ?

0
88990

മോട്ടോർ വാഹന നിയമ ഭേദഗതി ബില്ല് ആദ്യമായി പാർലിമെന്റിൽ
കൊണ്ടുവന്നത് ഒരു വർഷം മുൻപാണ്. ഏതാണ്ട് അതേ സമയത്താണ് കേന്ദ്ര
റോഡ്, ഹൈവേ ഗതാഗത മന്ത്രാലയം ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
ഇൻഡ്യയിൽ ആ വർഷം നടന്ന റോഡ് അപകടങ്ങളെ പറ്റിയുള്ള
സ്ഥിതിവിവര കണക്കുകൾ ആയിരുന്നു ആ റിപ്പോർട്ടിൽ ഉണ്ടായിരുന്നത്.
അതിൻ പ്രകാരം ഒന്നര ലക്ഷം ആളുകളാണ് ഇൻഡ്യയിൽ റോഡപകടത്തിൽ
മരണപ്പെട്ടത്. ഈ ഞെട്ടിപ്പിക്കുന്ന കണക്ക് മാത്രം മതി, ഇന്ത്യയിലെ
കുത്തഴിഞ്ഞ ഗതാഗതത്തിന്റെ അവസ്ഥ മനസിലാക്കാൻ. എല്ലാ വർഷവും
ഈ കണക്കുകൾ പുറത്തു വിടുമ്പോൾ സമൂഹ മനസ്സാക്ഷി ഞെട്ടാറുണ്ട്.
പക്ഷേ, ഇതിനൊക്കെ എന്തു ചെയ്യാനാണ് എന്നറിയാത്ത ജനം,
പ്രതിവിധിയില്ലാത്ത അപകടം എന്ന നിലയ്ക്ക് ഇതിനെ എഴുതി തള്ളി.

LEAVE A REPLY

Please enter your comment!
Please enter your name here