പെൺകുഞ്ഞിനെ പോലെ വളർത്തിയ ആൺകുട്ടിയുടെ കഥ!

0
4703

മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ചാന്തുപൊട്ട്. പൂർണ്ണമായും പുരുഷനായി ജനിച്ച കഥാപാത്രം പിന്നീട് തന്റെ മുത്തശ്ശിയുടെ വളർത്തു ദോഷത്തിന്റെ ഫലമായി പെൺകുട്ടിയെ പോലെ
വളരുന്നതാണ് കഥയുടെ പ്രമേയം. എന്നാൽ, ഈ സിനിമാ കഥയെ വെല്ലുന്ന യഥാർത്ഥ സംഭവം ഉണ്ടായിട്ടുണ്ട്. ഇവിടെയല്ല, കാനഡയിൽ.

ലൈംഗികത എന്നത് ജന്മ സിദ്ധമല്ല എന്നും, വളരുന്ന സാഹചര്യവും സമൂഹത്തിന്റെ ഇടപെടലും ആണ് ഒരാളെ സ്ത്രീയും പുരുഷനും ആക്കി മാറ്റുന്നത് എന്ന സിദ്ധാന്തം കൊണ്ടുവന്ന ശാസ്ത്രജ്ഞൻ ആയിരുന്നു ഡോക്ടർ ജോൺ മാനി. ഇദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, ഒരാളെ ചെറുപ്പത്തിൽ മുതൽ ഒരു പെൺകുട്ടിയെ പോലെ വളർത്തിയാൽ, വളരുമ്പോൾ ലിംഗമേതായാലും അയാൾ ഒരു പെണ്ണായി സ്വയം ചിന്തിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here