പരീക്ഷണങ്ങൾ കൊന്നൊടുക്കിയ ക്രിക്കറ്റ് ആളുകളിൽ നിന്ന് അകലുന്നു!

0
181563

ലോക ക്രിക്കറ്റിൽ ഇന്ത്യയുടെ സ്ഥാനം സ്ഥിതിവിവര കണക്കുകൾക്കും
അപ്പുറത്താണ്. പണം ചുരത്തുന്ന പശുവാണ് ഇന്ത്യൻ ക്രിക്കറ്റ്. ഈ
കായിക വിനോദത്തിന് ഇത്രത്തോളം പ്രാധാന്യം ലഭിക്കാൻ കാരണം,
ഇന്ത്യൻ പതാകയ്ക്ക് കീഴിൽ നമ്മുടെ കളിക്കാർ പൊരുതി നേടിയ
വിജയങ്ങളാണ്. സച്ചിൻ, ഗാംഗുലി, ദ്രാവിഡ്, കുംബ്ലെ, ശ്രീനാഥ്‌, വീരേന്ദർ
സെവാഗ്, അങ്ങനെയങ്ങനെ ഒരുപാട് മഹാരഥന്മാർ. കളിയെപ്പോലെ തന്നെ,
കളിക്കളത്തിന് പുറത്തുള്ള ജീവിതത്തിലൂടെയും, പെരുമാറ്റത്തിലൂടെയും
ജനമനസ്സുകൾ കീഴടക്കി ഇതിഹാസ തുല്യമായ സ്ഥാനം നേടിയവരാണ്
ഇവരൊക്കെ.

LEAVE A REPLY

Please enter your comment!
Please enter your name here