പുകയില ഉപയോഗം: ലോകത്ത് ഏറ്റവും കൂടുതൽ ആളുകളുടെ മരണകാരണം

ആഗോളതലത്തിൽ മരണകാരണമായ എട്ടു പ്രധാന കാര്യങ്ങളിൽ ആറും പുകയില ഉപയോഗം കൊണ്ടാണെന്നു ലോകാരോഗ്യസംഘടനയുടെ കണ്ടെത്തൽ. എയിഡ്സ്, നിയമപരവും അല്ലാതാത്തതുമായ മയക്കുമരുന്നുകൾ, റോഡപകടങ്ങൾ, കൊലപാതകം, ആത്ഹമഹത്യ ഇവമൂലം ഉണ്ടാകുന്ന മൊത്തം മരണങ്ങളെക്കാൾ കൂടുതൽ മരണങ്ങൾ...

ആത്മവിശ്വാസം: ജീവിതവിജയത്തിന്റെ കാതൽ!

ജീവിത വിജയത്തിന്റെ ഏറ്റവും വലിയ വിജയമന്ത്രം ആണ് ആത്മവിശ്വാസം. ജീവിതവിജയം നേടി ഉന്നതങ്ങളിൽ എത്തിയവരുടെ ജീവിതം പരിശോധിച്ച് നോക്കൂ - അവരൊക്കെ തികഞ്ഞ  ആത്മവിശ്വാസം ഉള്ളവർ ആണെന്നു നമുക്കു മനസ്സിലാവും. ഓരോരുത്തരുടെയും ആത്മവിശ്വാസത്തിന്റെ തോത്‌...

നമ്മുടെ ആഹാരസംസ്കാരം വീണ്ടെടുക്കുക: ആരോഗ്യം നിലനിർത്തുക!

മലയാളികളുടെ പ്രധാനപ്പെട്ട ആഹാരം ചോറാണ്. അനേകായിരം വർഷങ്ങളായി കേരളത്തിൽ നെൽകൃഷി പ്രചാരത്തിൽ ഉണ്ടായിരുന്നു എന്നതിന് ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ തെളിവുകൾ ഉണ്ട്. ചോറു കൂടാതെ നെല്ലരി ഉപയോഗിച്ചുള്ള അനേകം വിഭവങ്ങൾ  മലയാളികൾ ഉപയോഗിക്കുന്നുണ്ട്. അവയിൽ പലതും...

ഓണം: മലയാളിയുടെ സമത്വദർശനത്തിന്റെ പ്രതീകം!

സമത്വമെന്ന ആശയത്തിന്റെ ഏറ്റവും വലിയ ആഘോഷങ്ങളിൽ ഒന്നാണ് മലയാളികളുടെ ഓണം. ഓണവുമായി ബന്ധപ്പെട്ട നിരവധി ആചാരാനുഷ്ഠാനങ്ങൾ ഉണ്ടെങ്കിലും ഐതിഹ്യം ഒന്നേയുള്ളു. അത് മഹാബലിയെന്ന മഹാനായ ചക്രവർത്തിയെ  വാമനൻ എന്ന കൗശലക്കാരനായ  ബ്രാഹ്മണൻ കബളിപ്പിച്ചതിന്റെ...

സന്തോഷത്തോടെ ജീവിക്കാൻ ഇതാ കുറച്ചു കുറുക്കു വഴികൾ!

ജീവിതത്തിന്റെ വിരസതകളും മാനസിക സമ്മർദ്ദങ്ങളും ഒഴിവായികിട്ടിയാൽ ജീവിതം സുഖകരം ആയിരിക്കും. അതിനുള്ള ചില വഴികൾ. സഞ്ചാരിയാവുക ജീവിതത്തിന്റെ വിരസതകളിൽ നിന്നും ജോലിത്തളർച്ചകളിൽ നിന്നും ഒഴിഞ്ഞു യാത്രകൾ നടത്തുക. പ്രകൃതിഭംഗിയുള്ള സ്ഥലങ്ങൾ സന്ദർശിക്കുക. പ്രകൃതിയോട് ഇഴുകിച്ചേർന്നു സമയം...

പച്ചകുത്ത് : ആചാരവും കലയും ഫാഷനും. ഏതാണ് നിങ്ങൾക്കു ഏറ്റവും ഇഷ്ടപെട്ട ഡിസൈൻ?

അതിപുരാതനകാലം മുതൽ തന്നെ പച്ചകുത്ത് അഥവാ ടാറ്റൂ നിലവിൽ ഉണ്ട്. പുരാവസ്തുക്കളുടെ കൂട്ടത്തിലെ ശാരീരിക അവശിഷ്ടങ്ങളിൽ നിന്നും (മമ്മികളിൽ നിന്നും) പച്ചകുത്തിയ ത്വക്കിന്റെ ഭാഗങ്ങൾ കണ്ടു കിട്ടിയിട്ടുണ്ട്. അയ്യായിരം വർഷത്തെയെങ്കിലും ചരിത്രം പച്ചകുത്തിനുണ്ടെന്നുള്ളതിനു പുരാവസ്തുപരമായ...

പഴങ്ങളിലെ പുതിയ മെഗാസ്റ്റാർ, അഥവാ ചക്കയാണ് താരം!

ചക്കയുടെ കാര്യത്തിൽ ഒരു തീരുമാനം ആയി. അന്താരാഷ്ട്ര തലത്തിൽത്തന്നെ ഒരു ചക്കനയം രൂപീകരിക്കുവാൻ വയനാട്ടിലെ അമ്പലവയലിൽ ഇന്നു സമാപിച്ച അന്താരാഷ്ട്ര ചക്കഗവേഷണ ശില്പശാലയിൽ തീരുമാനമായി. ​പ്ലാവുകൃഷി, ചക്കയുടെ സംഭരണം, സംസ്‌ക്കരണം, ബ്രാന്‍ഡിംഗ്, സര്‍ട്ടിഫിക്കേഷന്‍ തുടങ്ങിയ...

മെഡിക്കല്‍ കോഴ ; ബിജെപി നേതാക്കള്‍ വിജിലന്‍സിന് മൊഴി നല്‍കും

തിരുവനന്തപുരം: മെഡിക്കല്‍ കോഴയുമായി ബന്ധപ്പെട്ട് ബിജെപിയുടെ അന്വേഷണ കമ്മീഷന്‍ അംഗങ്ങള്‍ വ്യാഴാഴ്ച്ച വിജിലന്‍സിന് മൊഴി നല്‍കും. മൊഴി നല്‍കാന്‍ ഹാജരാകാമെന്ന് കെ.പി ശ്രീശനും എ.കെ നസീറും വിജിലന്‍സിനെ അറിയിച്ചു. ചൊവ്വാഴ്ച്ച ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയേക്കും. മെഡിക്കല്‍...

അപൂര്‍വ ക്യാന്‍സര്‍ രോഗചികിത്സ നടത്തി സൈറ്റ്കെയര്‍ ഹോസ്പിറ്റല്‍!

ബംഗളൂരു: ( 23.06.2017) മാനവരാശി ഇന്ന് ഭീതിയോടെ കാണുന്ന രോഗങ്ങളില്‍ പ്രധാന സ്ഥാനമാണ് ക്യാന്‍സറിന്. ഇന്ത്യയില്‍ ഹൃദ്രോഗത്തിനും സ്ട്രോക്കിനും ശേഷം ക്യാന്‍സറാണ് പ്രധാനവില്ലന്‍. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ റിപോര്‍ട്ട് പ്രകാരം 2000ല്‍ ഏഴാം സ്ഥാനത്തായിരുന്ന...

വീട്ടില്‍ നായയെ വളര്‍ത്തുന്നവര്‍ സൂക്ഷിക്കുക; നായയുമായി അടുത്ത് ഇടപഴകുന്നത് മാരകമായ രോഗങ്ങള്‍ക്ക് സാധ്യത

മൃഗസ്നേഹികളായ ആളുകളുടെ പ്രിയം വീട്ടില്‍ നായയെ വളര്‍ത്തുകയെന്നതാണ്. എന്നാല്‍ നായയുമായി അടുത്ത് ഇടപഴകിയാല്‍ മാരകമായ രോഗങ്ങള്‍ക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. സ്നേഹിക്കാന്‍ ഏറ്റവും നല്ല ഒരു വളര്‍ത്തു മൃഗങ്ങളിലൊന്നാണ് നായ. തൊട്ടുതുണയില്‍ കിടക്കുന്ന കുഞ്ഞിനെ കൊത്താന്‍...

LATEST NEWS

MUST READ