ഇന്ത്യയെ സ്നേഹിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട 7 ചിത്രങ്ങൾ

0
66919

ദേശാഭിമാനികളെ ഊറ്റം കൊള്ളിക്കുന്നതിൽ കലയും സാഹിത്യവും എല്ലാം വളരെ വലിയൊരു പങ്കു വഹിച്ചിട്ടുണ്ട്. സുബ്രഹ്മണ്യ ഭാരതിയുടേയും വള്ളത്തോളിന്റേയും കവിതകൾ ഇന്ത്യ എന്ന രാജ്യത്തിൽ ജനിച്ചവർക്കെല്ലാം അഭിമാനം പകരുന്നവയാണ്. കാലം മാറിയപ്പോൾ ജനലക്ഷങ്ങളെ സ്വാധീനിക്കുന്ന കലാ രൂപങ്ങൾ മാറിവന്നു. ഇപ്പോൾ ആ സ്ഥാനം സിനിമകൾക്കും ഗാനങ്ങൾക്കുമാണ്. ഭാരതീയന്റെ ഓരോ രോമ കൂപങ്ങളെയും പുളകം കൊള്ളിക്കുന്ന സിനിമകൾക്ക് ഇൻഡ്യയിൽ ഒരു ഭാഷയിലും പഞ്ഞമില്ല. എന്നാലും, ദൂരദർശൻ കാലഘട്ടം മുതൽ മലയാളികൾക്ക് പരിചയമുള്ള ചില മികച്ച രാജ്യ സ്നേഹ സിനിമകൾ ഏതെല്ലാമാണെന്ന് നമുക്കൊന്നു നോക്കാം.

1. ബോർഡർ

1997ൽ ഇറങ്ങിയ ഈ ചിത്രത്തിന്റെ ഗാനങ്ങൾ ഇന്നും നമ്മുടെയെല്ലാം മനസ്സിലുണ്ട്. സന്ദേശേ ആത്തെ ഹേ, എന്ന ഗാനം റേഡിയോയിലൂടെയോ ടി.വി യിലൂടെയോ കേൾക്കാത്തവർ ഇന്ത്യയിൽ ഉണ്ടാവില്ല എന്ന് തീർച്ച. ഇന്ത്യ പാക്ക് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നിർമ്മിച്ച ഈ ചിത്രം ബോക്‌സ് ഓഫീസ് ഹിറ്റ് മാത്രമല്ല, മികച്ച ഒരു എന്റർടെയിനർ കൂടിയാണ്. ഭാഷാ ഭേദമില്ലാതെ, എല്ലാ ഇന്ത്യക്കാരും ഓർക്കുന്ന ഒരു ചിത്രം.

LEAVE A REPLY

Please enter your comment!
Please enter your name here